ഞങ്ങൾ Boson Info Tech Private Limited അവതരിപ്പിക്കുന്നത്, ACMS (Akshaya Centre Management System) – അക്ഷയ സെന്ററുകൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ശക്തമായ മാനേജ്മെന്റ് സോഫ്റ്റ്‌വെയർ ആണ്.
കുറഞ്ഞ സർവീസ് ചാർജ് എടുത്തുകൊണ്ട് പൊതുജനത്തിന് സേവനം നൽകുക അക്ഷയ സെന്ററിന്റെ വലിയ ഉത്തരവാദിത്തമാണ്. സേവനം കൃത്യമായി, വേഗത്തിൽ, ഉപഭോക്താവിനെ മുഷിപ്പിക്കാതെ നൽകിയാൽ മാത്രമേ ജനങ്ങൾക്കും സെന്ററിനും ഗുണകരമാകൂ.
ഇതിനെ ലളിതവും, സുന്ദരവും, പ്രൊഫഷണലുമായ രീതിയിൽ നടത്താൻ സഹായിക്കുന്നതാണ് ACMS.
✨ ACMS ന്റെ മുഖ്യ സവിശേഷതകൾ
✅ കസ്റ്റമർ രജിസ്ട്രേഷൻ – വരുന്ന കസ്റ്റമറുടെ സർവീസ് ചേർക്കുമ്പോൾ തന്നെ ഡാറ്റ ഓട്ടോമാറ്റിക്കായി ആഡ് ചെയ്യപ്പെടുന്നു.
✅ ഡിജിറ്റൽ ക്യൂ മാനേജ്മെന്റ് – വെയ്റ്റിംഗ് ടൈം കുറച്ച് വേഗത്തിൽ സേവനം നൽകുക.
✅ സ്മാർട്ട് സർവീസ് ട്രാക്കിംഗ് – നൽകിയ സേവനങ്ങൾ സ്വയം രേഖപ്പെടുത്തി ചരിത്രം സൂക്ഷിക്കുക.
✅ ഓട്ടോമേറ്റഡ് ഇൻവോയിസുകളും രസീതുകളും – ഇൻവോയിസുകളും രസീതുകളും ഉടൻ സൃഷ്ടിക്കുക.
✅ റിയൽ-ടൈം റിപ്പോർട്ടുകൾ – ദിവസവും, മാസവും, ഇഷ്ടാനുസൃതമായി റിപ്പോർട്ടുകൾ.
✅ അഡ്മിൻ ഡാഷ്ബോർഡ് – ലൈവ് മോണിറ്ററിംഗ് സൗകര്യം.
✅ സ്റ്റാഫ് റോളിനെ ആശ്രയിച്ചുള്ള ലോഗിൻ – സുരക്ഷയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നു.
✅ മാനുവൽ റെക്കോർഡ് കുറയ്ക്കുക – സമയം ലാഭിക്കുകയും തെറ്റുകൾ ഒഴിവാക്കുകയും ചെയ്യുക.
🌟 എന്തുകൊണ്ട് ACMS?
-
വേഗത്തിലും കൃത്യമായും സർവീസ് നൽകുക
-
കസ്റ്റമറെ വീണ്ടും വരാൻ പ്രേരിപ്പിക്കുക
-
ലഭിക്കാത്ത പണം / അഡ്വാൻസ് കൃത്യമായി മാനേജ് ചെയ്യുക
-
പരാതികളും ലാഭക്കുറവും കുറയ്ക്കുക
-
സെന്ററിന്റെ പ്രൊഫഷണൽ ഇമേജ് വർദ്ധിപ്പിക്കുക
-
ഭാവിയിലെ സർവീസ് ആവശ്യങ്ങൾ ഓർമ്മിപ്പിച്ച് നൽകുക
-
വെയ്റ്റിംഗ് ടൈം മാനേജ് ചെയ്യുക
✅ സുരക്ഷിത ആക്‌സസ് – എവിടെയിരുന്നും സുരക്ഷിതമായി ക്ലൗഡ് വഴി ഡാറ്റ ആക്‌സസ് ചെയ്യാം.
🚀 ACMS ഉപയോഗിച്ച് അക്ഷയ സെന്ററിനെ
സ്മാർട്ടായി, വേഗത്തിൽ, ലാഭകരമായി പ്രവർത്തിപ്പിക്കാം.