ഈ വെബ്സൈറ്റിൽ
സബ്സ്ക്രൈബ് എന്ന മെനു ഉണ്ട് ആ മെനുവിൽ ക്ലിക്ക് ചെയ്യുമ്പോൾ ഗോൾഡ് എന്ന ഒരു പ്ലാൻ കാണും.
അതിലെ സൈനപ്പ് ക്ലിക്ക് ചെയ്യുക
തുടർന്നു വരുന്ന ഫോമിൽ യൂസർനെയിം ആയിട്ട്
👉സെൻട്രൽ കോഡ് തന്നെ കൊടുക്കുക ( ഉദാ KNR108)
ബാക്കി കാര്യങ്ങളൊക്കെ പൂരിപ്പിക്കുക
തുടർന്ന് സ്റ്റാഫിന്റെ എണ്ണം ചോദിക്കുന്നിടത്ത് നിങ്ങളെ കൂടാതുള്ള മറ്റ് യൂസറിന്റെ എണ്ണം കൊടുക്കുക
നിങ്ങളുടെ അക്ഷയുടെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഐഡന്റിറ്റി കാർഡ് അറ്റാച്ച് ചെയ്യുക
അടയ്ക്കേണ്ട ക്യാഷ് കാൽക്കുലേറ്റ് ചെയ്തു വന്നിട്ടുണ്ടാകും
അതിനുശേഷം വരുന്ന പോളിസിസ് ടിക്ക് ചെയ്യുക
തുടർന്ന് പ്രൊസീഡ് കൊടുക്കുമ്പോൾ കൺഫോർമേഷൻ പേജ് വരുന്നതാണ്
അതിൽ കൊടുത്തിട്ടുള്ള ഗൂഗിൾ പേ നമ്പറിൽ (8281881222) ക്യാഷ് അടച്ചിട്ട് സ്ക്രീൻഷോട്ട് ഇട്ടാൽ മതി